Breaking News

ഫോർസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 41ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫോർസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും.
ക്ലബ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മെയ് 25 ന് വൈകുന്നേരം 6 മണി മുതൽ പൊതുജന വായനശാലയ്ക്ക് സമീപമാണ്  ടൂർണമെന്റ്. വിജയികൾക്ക് യഥാക്രമം 10,000, 5000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും. മികച്ച കളിക്കാരനും ക്യാഷ് അവാർഡ് ഉണ്ട്. രജിസ്ട്രഷേൻ ഫീസ്: 1000 രൂപ. പ്രായപരിധി: 2002. വിവരങ്ങൾക്ക് ഫോൺ: 8606295319, 7012487383, 7907599461, 8075529970.

No comments