നീലേശ്വരം തോട്ടുംപുറം തേജസ്വിനി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് കെട്ടിടോദ്ഘാടനവും 45ാം വാർഷികാഘോഷവും നടത്തി.
തൈവച്ച വളപ്പിൽ അമ്പു സ്മാരക റീഡിങ് റൂമിനായി പണിത കെട്ടിടം തലമുതിർന്ന സിപിഎം നേതാവ് പി.അമ്പാടി ഉദ്ഘാടനം ചെയ്തു. കെ.പി.രാഘവൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.ശ്രീജ, ഖാദർ മാസ്റ്റർ, കെ.എം.രാജൻ, എം. സജീവൻ, കുഞ്ഞിക്കൃഷ്ണൻ, ജിഷ്ണു എന്നിവർ പ്രസംഗിച്ചു. ഇ.രവീന്ദ്രൻ സ്വാഗതവും ഇ. കൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments