Breaking News

അന്തരിച്ചു

വെള്ളിക്കോത്ത് ചാരാക്കുന്നുമ്മൽ പനയന്തട്ട തറവാട് കാരണവത്തി സി.പി. ലക്ഷ്മി അമ്മ (93) കോഴിക്കോട് വെസ്റ്റ് ഹില്ലിൽ അന്തരിച്ചു.
ഭർത്താവ്: പരേതനായ എം.കൃഷ്ണൻ നായർ.
മക്കൾ: സി.പി.ബാലകൃഷ്ണൻ നായർ (അധാരം എഴുത്ത്, കാഞ്ഞങ്ങാട്), സി.പി.രാധാകൃഷ്ണൻ നായർ (സെയിൽസ് മാനേജർ, ആഗ്രോവൈറ്റ് ലാബ്, കോഴിക്കോട്), പരേതനായ സി.പി.കൃഷ്ണക്കുട്ടൻ നായർ. മരുമക്കൾ: ഒ.പി. തങ്കമണി കൃഷ്ണക്കുട്ടൻ നായർ, പി.സരസ്വതി ബാലകൃഷ്ണൻ നായർ, എസ്.ബി. സ്വർണലത രാധാകൃഷ്ണൻ നായർ. സഹോദരങ്ങൾ: പരേതരായ സി.പി.കുഞ്ഞക്കു അമ്മ, സി.പി. കല്യാണി അമ്മ. സഞ്ചയനം ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 8.16 നും 10.15 നും മധ്യേ.

No comments