Breaking News

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു

അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല &  ഗ്രന്ഥാലയം വിജ്ഞാന വികസ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് ടി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.ഷൈജു കാരിയിൽ  വിഷയമവതിപ്പിച്ചു. ചടങ്ങിൽ വെച്ച് ജെ.സി.ഡാനിയൽ പുരസ്കാരം നേടിയ  ശശിധരൻ അച്ചാംതുരുത്തിയെ നേതൃസമിതി കൺവീനർ ടി.തമ്പാൻ ഉപഹാരം നല്കി ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ പി വിനോദൻ സ്വാഗതവും ഉമേശൻ കെ.വി നന്ദിയും പറഞ്ഞു

No comments