Breaking News

നീലേശ്വരം നീലായിയിലെ വളവിൽ മാധവി (89) അന്തരിച്ചു.

നീലേശ്വരം നീലായിയിലെ വളവിൽ മാധവി (89)അന്തരിച്ചു. മക്കൾ :വേണുഗോപാൻ (ചായ്യോത്ത്),കുഞ്ഞികണ്ണൻ (നീലായി) മരുമക്കൾ :ലീല (പാലായി),ഷീജ(കണ്ണൂർ )
സഹോദരങ്ങൾ :പരേതരായ അമ്പു (പാലാത്തടം )രാഘവൻ, കാരച്ചി, കൊട്ടൻ (പാലായി ), വളവിൽ ചന്തൻ (നീലായി), കോരൻ,കുഞ്ഞിരാമൻ (നീലേശ്വ രം,) കുഞ്ഞിപെണ്ണ് (കാഞ്ഞങ്ങാട് )

No comments