കരിന്തളം കാലിച്ചാമരത്തെ വി.ഡി. ജോർജ് (72) അന്തരിച്ചു. ഭാര്യ: ലിസി . മക്കൾ : ലിജോ ജോർജ് (ഫെഡറൽ ബാങ്ക് ഉദുമ) ലിഷ ജോർജ് (മംഗലൂരു) മരുമക്കൾ : അനിത - പെരിയങ്ങാനം) രജനീഷ് (മംഗലൂരു) സഹോദരങൾ: റോസമ്മ - ഭീമനടി. സാജു . ഭീമനടി . ലൈസമ്മ - പരപ്പ സണ്ണി - ഭീമനടി. ജോൺസൺ - ഭീമനടി.
No comments