പച്ചക്കറി വികസന പദ്ധതി 2024-25 പോഷകത്തോട്ടം ഉദ്ഘാടനം
പച്ചക്കറി വികസന പദ്ധതി 2024-25 പോഷകത്തോട്ടം ഉദ്ഘാടനം
നീലേശ്വരം മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി ഗൗരി നിർവഹിച്ചു.വാർഡ് കൗൺസിലർ വിനയ രാജ് (കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ) ആശംസ അറിയിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

No comments