ജില്ലാ കലോത്സവത്തിൻ്റെ സമാപനദിവസം ഭക്ഷണശാലയിൽ ഭക്ഷണ വിതരണോദ്ഘാടനം മുൻ ഡി.ഡി.ഇ എൻ.നന്ദികേശൻ നിർവ്വഹിച്ചു.
ഉദിനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന കാസർഗോഡ് റവന്യു ജില്ലാ കലോത്സവത്തിൻ്റെ സമാപനദിവസം ഭക്ഷണശാലയിൽ ഭക്ഷണവിതരണോദ്ഘാടനം മുൻ ഡി.ഡി.ഇ എൻ.നന്ദികേശൻ നിർവ്വഹിച്ചു. കെ. എൻ വാസുദേവൻ നമ്പൂതിരി, പി.വി. അനിൽകുമാർ,പി.ശശിധരൻ,ജി.കെ.ഗിരീഷ്, വി.ശിവകുമാർ, കെ.കെ. സജിത്ത്, ഒ.രജിത, കെ.ജിഷ, കെ രാജേഷ്കുമാർ, രാജീവൻ ഉദിനൂർ, കെ.മായ എന്നിവർ സംബന്ധിച്ചു
No comments