Breaking News

നീലേശ്വരം മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കൺവെൻഷൻ ചിറപ്പുറം ജീവൻവിദ്യ സ്കൂളിൽ ചേർന്നു.

നീലേശ്വരം മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കൺവെൻഷൻ ചിറപ്പുറം ജീവൻവിദ്യ സ്കൂളിൽ ചേർന്നു.
മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷനായി. നഗരസഭാ കൗൺസിലർ കെ.വി. ശശികുമാർ, മണ്ഡലം സെക്രട്ടറിമാരായ സി.വിദ്യാധരൻ, വി.വി. സഞ്ജയ്, കെ.പി.രാജു, വാർഡ് മുൻ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ഇ.അശ്വതി സ്വാഗതവും കെ.പി.രാജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.യൂനസ് (പ്രസിഡന്റ്), ഇ.അശ്വതി (സെക്രട്ടറി), ശ്രീജിത്ത് രാജ് (ട്രഷറർ).

No comments