Breaking News

ബിരിക്കുളം കൂടോലിലെ പനക്കൂല്‍ മാധവി അമ്മ (80) അന്തരിച്ച

ബിരിക്കുളം കൂടോലിലെ പനക്കൂല്‍ മാധവി അമ്മ (80) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക്‌ കൂടോലിലെ വീട്ടുവളപ്പില്‍.ഭര്‍ത്താവ്‌: പരേതനായ പൊക്കന്‍ മണിയാണി. മക്കള്‍: തങ്കമണി (വെള്ളരിക്കുണ്ട്‌), പുഷ്‌പ (കൂടോല്‍), പി.വിജയന്‍ കൂടോല്‍ (സെക്രട്ടറി മയ്യങ്ങാനം വിഷ്‌ണുമൂര്‍ത്തി ക്ഷേത്രം). മരുമക്കള്‍: കൃഷ്‌ണന്‍ (വെള്ളരിക്കുണ്ട്‌), രാഘവന്‍ കൂടോല്‍, രജനി ബാനം.

No comments