നീലേശ്വരം മൂലപ്പള്ളി സ്വദേശിനി തായന്നൂർ ശ്രീപുരത്തെ പി.യു. പൂമണി അമ്മ (75) അന്തരിച്ചു.
നീലേശ്വരം മൂലപ്പള്ളി സ്വദേശിനി തായന്നൂർ ശ്രീപുരത്തെ പി.യു. പൂമണി അമ്മ (75) അന്തരിച്ചു. സംസ്കാരം ഉച്ചക്ക് 2 മണിക്ക് ശേഷം തായന്നൂരിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എം.പത്മനാഭൻ നായർ. മക്കൾ: പ്രേമാനന്ദ്, പരേതയായ ലേഖ. മരുമക്കൾ: എൻ.വി. ദാമോദരൻ നായർ (ഗുജറാത്ത്), രാധിക (കുണ്ടംകുഴി). സഹോദരങ്ങൾ: പി.യു. ഉണ്ണികൃഷ്ണൻ നായർ (എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം), ചന്ദ്രമതി, പരിമള, ശോഭന, ശ്രീല.
No comments