ഹൊസ്ദുർഗ് പബ്ലിക് സർവന്റ്‌സ് സഹകരണ സംഘം ഓണച്ചന്ത തുടങ്ങി
ഹൊസ്ദുർഗ് പബ്ലിക് സർവന്റ്‌സ് സഹകരണ സംഘം ഓണച്ചന്ത തുടങ്ങി.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സഹകരണ അസിസ്റ്റൻ് രജിസ്ട്രാർ പി.ലോഹിതാക്ഷൻ ആദ്യവിൽപന നടത്തി. സംഘം പ്രസിഡന്റ് ഡോ.കെ.വി.രാജേഷ് അധ്യക്ഷനായി. ഡയറക്ടർമാരായ പി.ശ്രീകല, വി.കെ.ഗംഗാധരൻ, കെ.ജി.സാവിത്രി എന്നിവർ നേതൃത്വം നൽകി. സംഘം വൈസ് പ്രസിഡന്റ് ടി.സതീഷ് ബാബു സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ഇ.ശ്രീവിദ്യ നന്ദിയും പറഞ്ഞു.

No comments