സാധനങ്ങൾ വാങ്ങാനെത്തിയ 38 കാരൻ പരപ്പ ടൗണിൽ കുഴഞ്ഞു വീണു മരിച്ചു.
സാധനങ്ങൾ വാങ്ങാനെത്തിയ 38 കാരൻ പരപ്പ ടൗണിൽ കുഴഞ്ഞു വീണു മരിച്ചു.
പരപ്പ പന്നിയെറിഞ്ഞകൊല്ലി ആലടിത്തട്ടിലെ ആര്യ ശേരിയിൽ പ്രിൻസാണ് കുഴഞ്ഞു വീണു മരിച്ചത്. കുഴഞ്ഞു വീണയുടെ പരപ്പയിലെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മറിച്ചിരുന്നു. ഡിഷ് ടിവി ഓപ്പറേറ്റർ ആണ്. ആര്യാശേരിയിൽ തോമസ് എന്ന ബാബുവിന്റെയും മേരിക്കുട്ടിയുടെയും മകൻ. ഭാര്യ: റാണി (കോളിച്ചാൽ). സഹോദരി: റിൻസി (കമ്പല്ലൂർ ഗോക്കടവ്).

No comments