ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ബീഡി തൊഴിലാളികൾ നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ബീഡി തൊഴിലാളികൾ നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ദേശീയ മിനിമം കൂലി നിശ്ചയിക്കുക, പുതിയ വേജ് കോഡ് ബില്ലിനെ തുടർന്ന് ഇല്ലാതാക്കിയ ബീഡി സിഗാർ നിയമം പുന:സ്ഥാപിക്കുക, കോൺട്രാക്ട് - സബ് കോൺട്രാക്ട് സമ്പ്രദായം അവസാനിപ്പിക്കുക, ക്ഷേമ പദ്ധതികൾക്കുള്ള സെസ്സുകൾ പുന:സ്ഥാപിക്കുക, മുഴുവൻ ബീഡി തൊഴിലാളികളെയും ഇ എസ് ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നീലേശ്വരം ഏരിയാ ബീഡി വർക്കേഴ്സ് യൂനിയർ സി ഐ ടി യു നേതൃത്വത്തിൽ നടത്തിയ ധർണ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി.കമലാക്ഷൻ ഉദ്ഘാടനം ചെയ്തു പി.രാധ സ്വാഗതം പറഞ്ഞു
കെ.വി. കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിച്ചു.
കെ. ഉണ്ണി നായർ, എൻ.വി.രാമചന്ദ്രൻ, കെ. സുകുമാരൻ,
No comments