ശിശു ക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.എം.ബാലകൃഷ്ണൻ മാസ്റ്ററുടെ പിതാവ് കരിന്തളം അണ്ടോളിലെ ഒ.എം.അമ്പു (93) അന്തരിച്ചു
കരിന്തളം അണ്ടോളിലെ ഒ എം. അമ്പു (93) അന്തരിച്ചു. സിപിഎം മുൻ മെമ്പറായിരുന്നു. ഭാര്യ: പരേതയായ വി.വി.ചിരുത. മക്കൾ: ഒ.എം. യശോദ ഒ .എം.പ്രഭാകരൻ ( റിട്ട ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, നാഷണൽ സാമ്പിൾ സർവ്വേ), ഒ. എം.ബാലകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ. സി പി എം കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയംഗം, കരിന്തളം സർവീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡന്റ്, ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടി വ് അംഗം, കർഷക സംഘം നീലേശ്വരം എരിയാക്കമ്മറ്റിയംഗം), ഒ എം സരോജിനി (റിട്ട അധ്യാപിക), പരേതനായ ഒ എം. കുഞ്ഞിക്കണ്ണൻ. മരുമക്കൾ: പി. കുഞ്ഞിരാമൻ (പൊ താവൂർ), കെ.സി. ലീല (റിട്ട. കേന്ദ്ര സർക്കാർ ജീവനക്കാരി), ഡി.എൽ. സുമ (കൃഷി ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്, കെജിഒഎ സംസ്ഥാന കമ്മറ്റി അംഗം), ഒ എം.ജനാർദനൻ (വ്യാപാരി ചീമേനി, പി. ശാന്ത സി പി എം അണ്ടോൾ ബ്രാഞ്ചംഗം), ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം)
No comments