Breaking News

എഫ്സിഐ ലേബേഴ്സ് യൂണിയൻ ഐഎൻടിയുസി നീലേശ്വരത്ത് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.

എഫ്സിഐ ലേബേഴ്സ് യൂണിയൻ ഐഎൻടിയുസി നീലേശ്വരത്ത് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അനുസ്മരണ പരിപാടി. സംഘടനാ പ്രസിഡന്റ് കെ.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. രതീഷ് മയ്യിച്ച അധ്യക്ഷത വഹിച്ചു. മോഹനൻ.വി. തിലകൻ, നിധിൻ, ഉഷാദ്, വി.വി.രതീഷ്, സി.രജീഷ്, പി.സുജിത്ത്, വി.കെ.ജയൻ, അനീഷ് കീങ്കര എന്നിവർ സംബന്ധിച്ചു.

No comments