പടന്നക്കാട്ട് വാഹനത്തിൽ നിന്ന് എംഡിഎംഎ പിടിച്ചു.ഭീമനടി കുന്നുംകൈ സ്വദേശിയും പടന്നക്കാട് ഞാണിക്കടവിൽ താമസക്കാരനുമായ നൗഫലിനെയാണ് 7 ഗ്രാം എംഡിഎംഎയുമായിഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
No comments