പോഷണ്‍ മാ 2024: നീലേശ്വരം തെരു അങ്കണവാടിയില്‍ അമ്മയുടെ പേരില്‍ ഒരു മരം പരിപാടി നടത്തി
പോഷണ്‍ മാ 2024 പരിപാടിയില്‍ നീലേശ്വരം തെരു അങ്കണവാടിയില്‍ അമ്മയുടെ പേരില്‍ ഒരു മരം എന്ന പരിപാടി സംഘടിപ്പിച്ചു.
നീലേശ്വരം നഗരസഭ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഷജീര്‍ ഉദ്‌ഘാടനം ചെയ്‌തു. അങ്കണവാടി വര്‍ക്കര്‍ സിന്ധു ആനന്ദ് അധ്യക്ഷയായി. എഎല്‍എംഎസ് സി അംഗങ്ങളായ എ.വി.പത്മനാഭന്‍, ഇടയില്ലം രാധാകൃഷ്‌ണന്‍ നമ്പ്യാര്‍, സുകുമാര്‍ ബേക്കല്‍, ശ്രീരാജ് ഉണ്ണി, പുഷ്‌പ പാലായി എന്നിവര്‍ സംബന്ധിച്ചു.

No comments