Breaking News

നീലേശ്വരം വൈദ്യുതലൈനിലെ ജോലിക്കിടെ കെഎസ്ഇബി വർക്കർക്ക് ഷോക്കേറ്റു.

നീലേശ്വരം വൈദ്യുതലൈനിലെ ജോലിക്കിടെ കെഎസ്ഇബി വർക്കർക്ക് ഷോക്കേറ്റു.
നീലേശ്വരം ഇലക്ട്രിക്കൽ സെക്ഷനിലെ വർക്കർ കാലിച്ചാനടുക്കത്തെ എം.ആർ.പ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത് പ്രസാദിനെ കണ്ണൂർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

No comments