അന്തരിച്ചു
പഴയകാല വക്കീൽ ഗുമസ്തൻ കാഞ്ഞങ്ങാട് മടിയൻ പാലക്കിയിലെ വി. ചന്തു (81) അന്തരിച്ചു. അന്തരിച്ച പ്രമുഖ അഭിഭാഷകൻ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വർഷക്കാലം പ്രവർത്തിച്ചിരുന്നു. ഭാര്യ : ഇ.വി. സാവിത്രി മക്കൾ :ഇ.വി. ചാന്ദിഷ( എൻജിനീയർ ) ഇ.വി. ചന്ദന, (അസിസ്റ്റന്റ് പ്രൊഫസർ സി. ഇ. ടി പയ്യന്നൂർ)ഇ.വി. സനൽ( എൻജിനീയർ മഹീന്ദ്ര മുംബൈ) മരുമക്കൾ :പി. ബിജു (എൻജിനീയർ ടാറ്റ കൺസൾട്ടൻസി ബാംഗ്ലൂർ),കെ.മഹേഷ് (സിവിൽ എൻജിനീയർ പയ്യന്നൂർ),
കെ. വി.ഷൈമ പിലാത്തറ (അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ഫ്രാൻസിസ് എൻജിനീയറിങ് കോളേജ് ബോംബെ) സഹോദരങ്ങൾ :വി.കുഞ്ഞികണ്ണൻ, വി.മാണി പുതിയകണ്ടം , പരേതയായ വി. കുഞ്ഞമ്മാർ.

No comments