Breaking News

ഡോ. എസ് സൗമ്യയ്ക്ക്‌ ഒന്നാം റാങ്ക്

കർണാടക രാജീവ് ഗാന്ധി സർവ്വകലാശാലയിൽ നിന്നും ആയുർവേദ എം.ഡി (രജന ശരീര) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഡോ. സൗമ്യ എസ്. നീലേശ്വരം പാലക്കാട്ട് ഡോ. മിഥുൻ കൂലോംപറമ്പിന്റെ ഭാര്യയാണ്.

No comments