Breaking News

മഹാത്മാഗാന്ധി ട്രോഫിയ്ക്കുവേണ്ടിയുള്ള ഉത്തര മലബാർ ജലോത്സവം സംഘാടകസമിതി രൂപീകരണയോഗം നാളെ വൈകിട്ട് മൂന്നുമണിക്ക്

മഹാത്മാഗാന്ധി ട്രോഫിയ്ക്കുവേണ്ടിയുള്ള ഉത്തര മലബാർ ജലോത്സവം സംഘാടകസമിതി രൂപീകരണയോഗം നാളെ വൈകിട്ട് മൂന്നുമണിക്ക് നീലേശ്വരം കോട്ടപ്പുറം അച്ചാം തുരുത്തി പാലത്തിനു സമീപം നടക്കും.നവംബർ ഒന്നിന് തേജസ്വിനി പുഴയിൽ അച്ചാംതുരുത്തി പാലത്തിനു സമീപമാണ് ജലോത്സവം നടക്കുക ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,
നീലേശ്വരം നഗരസഭ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ചാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

No comments