Breaking News

നീലേശ്വരം പാലിച്ചോൻ റോഡിനു സമീപത്തെ പി.വി. സദാശിവൻ (60) അന്തരിച്ചു.

നീലേശ്വരം പാലിച്ചോൻ റോഡിനു സമീപത്തെ പി.വി. സദാശിവൻ (60) അന്തരിച്ചു. 
പരേതരായ വയലിൽ അച്ചുവിന്റെയും പി.വി ജാനകിയുടെയും മകനാണ്.
ഭാര്യ സിന്ധു (ഉദുമ )
മക്കൾ അഖിൽ ( മർച്ചൻ്റ് നേവി ) ഐശ്വര്യ ( വിദ്യാർത്ഥി എറണാകുളം) സഹോദരി ഇന്ദിര (പാലിച്ചോൻ റോഡ് )

No comments