Breaking News

കരിന്തളം പേളിയൂരിലെ ടി. അമ്പാടി (94) അന്തരിച്ചു .

കരിന്തളം പേളിയൂരിലെ ടി. അമ്പാടി (94) അന്തരിച്ചു .ഭാര്യ: പരേതയായ ചിരുത.മക്കൾ: ഗോപാലകൃഷ്ണൻ എം.പി , ബാബു.എം.പി.മരുമക്കൾ; ശോഭന (കാഞ്ഞങ്ങാട്), സുനിത (കുന്നുംകൈ).സഹോദരങ്ങൾ : കർത്തമ്പു മാളിൽ , നാരായണൻ മുംബൈ, നാരായണി ചാമകുഴി.

No comments