കാഞ്ഞങ്ങാട് പഴയ സിൻഡിക്കറ്റ് ബാങ്കിന് മുൻവശം ലോട്ടറി സ്റ്റാൾ നടത്തുന്ന മടിക്കൈ കുട്ട്യാനത്തെ എസ്.കൃഷ്ണപിള്ള (62) അന്തരിച്ചു. കൊല്ലം സ്വദേശിയാണ്. ഭാര്യ: പി.നളിനി (സി പി എം വെണ്ണന്നൂർ ബ്രാഞ്ച് അംഗം). മക്കൾ: ജിഷ, നിഷ. മരുമക്കൾ: മധു (അത്തിക്കോത്ത്), പരേതനായ സജി മോഹനൻ.
No comments