ഭാരവാഹികളെ നിയോഗിച്ചു
കേരള ജനറൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി: തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികളെ കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് പി. മണികണ്ഠൻ നായർ നോമിനേറ്റ് ചെയ്തു.
ഭാരവാഹികൾ: വി.വി. സഞ്ജയ്കുമാർ പടിഞ്ഞാറ്റംകൊഴുവൽ (പ്രസി)ശശി മൂലപ്പള്ളി, കെ.രാജേഷ് (വൈസ് പ്രസിഡൻ്റ്), കെ.വി.സന്തോഷ് (ജനറൽ സെക്രട്ടറി), കെ.സതീശൻ, ബഷീർ ചിറപ്പുറം സെക്രട്ടറി), എ.വി.മുരളീധരൻ (ട്രഷറർ).
No comments