അന്തരിച്ചു
സിപിഎം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം ഡോ.വി.പി.പി. മുസ്തഫയുടെ മാതാവ് തൃക്കരിപ്പൂർ വൾവക്കാട്ടെ വി.പി.പി. ബീഫാത്തിമ (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.വി.പി.അബ്ദുൽ ഖാദർ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മറ്റു മക്കൾ: ചരമം: വൾവക്കാട്ടെ വി.പി.പി ബീഫാത്തിമ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി.പി അബ്ദുൾ ഖാദർ (റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ ) മക്കൾ: ഷമീമ, അസീം, അബ്ദുള്ള, അഹമ്മദ്, ബൽക്കീസ്, ഉമൈറ, അസീന, മരുമക്കൾ: പരേതനായ സലാം എൻ.പി (തൃക്കരിപ്പൂർ, റിട്ട: എക്സി.എൻജിനിയർ), സൈനബി (മുട്ടം), സൽമ്മത്ത് (കാടങ്കോട്), സീന (ഉദുമ), ഫായിസ് (കോഴിക്കോട്, പരേതനായ അബ്ദുൾ ഖാദർ (ഇളമ്പച്ചി ), സാബിർ, റഹീന (നീലേശ്വരം), സഹോദരങ്ങൾ: നഫീസ വി.പി.പി (കോട്ടിക്കുളം), പരേതനായ അബ്ദുള്ള വി.പി.പി (കോഴിക്കോട്).
No comments